1. സ്വർണകമലവും പത്തുലക്ഷം രൂപയും പൊന്നാടയുമടങ്ങുന്ന
ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്‌കാരം ?
[Svarnakamalavum patthulaksham roopayum ponnaadayumadangunna
chalacchithramekhalaykku nalkiya samagrasambhaavanakal pariganicchu nalkunna puraskaaram ?
]
Answer: ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം
[Daadaasaahebu phaalkke puraskaaram
]