1. ആം അദ്മി ബീമാ യോജന (AABY)യുടെ ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ?
[Aam admi beemaa yojana (aaby)yude inshuransu pariraksha ethra roopayaanu ?
]
Answer: സ്വാഭാവിക മരണത്തിന് 30,000 രൂപയും അപ3കടമരണത്തിന്75,000 രൂപയും സ്ഥിരമായ അംഗവൈകല്യം അപകടങ്ങളാൽ സംഭവിക്കുകയാണെങ്കിൽ 37,500 രൂപയും നൽകുന്നു
[Svaabhaavika maranatthinu 30,000 roopayum apa3kadamaranatthin75,000 roopayum sthiramaaya amgavykalyam apakadangalaal sambhavikkukayaanenkil 37,500 roopayum nalkunnu
]