1. ’ഇരുപതിന പരിപാടി’ എന്നറിയപ്പെടുന്ന ദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി? 
 [’irupathina paripaadi’ ennariyappedunna daaridrya nirmaarjana paddhathi aarambhiccha panchavathsara paddhathi? 
]
Answer: അഞ്ചാം പഞ്ചവത്സര പദ്ധതി 
 [Anchaam panchavathsara paddhathi 
]