1. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? [Gaandhijiyude nirddheshaanusaranam dakshinaaphrikkayile inthyan vamshajar roopam koduttha samghadana?]
Answer: നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894) [Nettaal inthyan kongrasu (1894)]