1. അമേരിക്കൻ സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ചകൃതിയാണ് 'അങ്കിൾ ടോംസ് ക്യാബിൻ'. ആരാണ് എഴുതിയത്?  [Amerikkan svaathanthryasamaratthe svaadheenicchakruthiyaanu 'ankil domsu kyaabin'. Aaraanu ezhuthiyath? ]
Answer: ഹാരിയറ്റ് ബിച്ചൻസ്‌ളോവ്  [Haariyattu bicchanslovu ]