1. 'കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തലകുനിക്കാത്ത ശീലമെൻ യൗവനം വഴിമുടക്കുന്നമാമുൽത്തലകളെ പിഴുതെടുക്കുന്ന ശീലമെൻ യൗവനം'' ആരുടെ വരികൾ? ['kodiya dushprabhuthvatthin thirumumpil thalakunikkaattha sheelamen yauvanam vazhimudakkunnamaamultthalakale pizhuthedukkunna sheelamen yauvanam'' aarude varikal? ]
Answer: സുബ്രഹ്മണ്യൻ തിരുമുമ്പ് [ subrahmanyan thirumumpu ]