1. പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം?  [Puraathanakaalatthu keralavumaayi yavananmaarkkum romaakkaarkkum undaayirunna vaanijyabandhatthinte shakthamaaya thelivukal uthkhananatthiloode labhiccha pradesham? ]
Answer: പട്ടണം  [Pattanam ]