1. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും എന്നുള്ള ഈരടി എഴുതിയതാര്? [Snehikkayilla njaan novumaathmaavine snehicchidaatthoru thathvashaasthrattheyum ennulla eeradi ezhuthiyathaar? ]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma ]