1. ആഹാരം പൂര്‍ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈന മത വിശ്വാസികള് മരണത്തെ വരിക്കുന്ന ആചാരത്തിനു പറയുന്ന പേരെന്ത്? [Aahaaram poornamaayum thyajicchu upavaasatthiloode jyna matha vishvaasikal maranatthe varikkunna aachaaratthinu parayunna perenthu?]
Answer: സന്താര [Santhaara]