1. ശ്രീകുമാരൻ തമ്പിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചതെന്ന്? [Shreekumaaran thampikku odakkuzhal avaardu labhicchathennu?]
Answer: 2010ൽ, അമ്മയ്ക്ക് ഒരു താരാട്ട് എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു [2010l, ammaykku oru thaaraattu enna kaavya samaahaaratthinu labhicchu]