1. പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ മരിക്കൂ - ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഏതുസമരവുമായി ബന്ധപ്പെട്ടതാണ് ? [Pravartthikkoo allenkil marikkoo - gaandhijiyude ee vaakkukal ethusamaravumaayi bandhappettathaanu ?]
Answer: ക്വിറ്റ് ഇന്ത്യാ സമരം (1942) [Kvittu inthyaa samaram (1942)]