1. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? [“nallavanaayi jeevikkuka ennathu ethrayo apakadakaramaan”- gaandhijiyude maranavaarttha kettappol ingane abhipraayappettathaar?]
Answer: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ [Aalbarttu ainstteen]