1. കോൺഗ്രസ്സിലെ തീവ്ര ദേശീയ വാദത്തിന്റെ നേതാക്കളായ ലാല ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ എന്നിവർ
അറിയപ്പെട്ടിരുന്ന ചുരുക്കപ്പേര് എന്തായിരുന്നു ?
[Kongrasile theevra desheeya vaadatthinte nethaakkalaaya laala lajpathu raayi, baalagamgaadhara thilaku, bipin chandrapaal ennivar
ariyappettirunna churukkapperu enthaayirunnu ?
]
Answer: ലാൽ -ബാൽ -പാൽ
[Laal -baal -paal
]