1. 1915ഡിസംബർ ഒന്നിന് ആദ്യത്തെ സ്വതന്ത്ര ഭാരത ഗവൺമെന്റ് രൂപവൽക്കരിച്ചപ്പോൾ അതിന്റെ ആസ്ഥാനം എവിടെയായിരുന്നു ?
[1915disambar onninu aadyatthe svathanthra bhaaratha gavanmentu roopavalkkaricchappol athinte aasthaanam evideyaayirunnu ?
]
Answer: കാബൂൾ
[Kaabool
]