1. ഖുദ്ദിറാം ബോസിനെ തൂക്കിലേറ്റാനുണ്ടായ കാരണം?
[Khuddhiraam bosine thookkilettaanundaaya kaaranam?
]
Answer: മുസാഫർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ്
ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു ഖുദ്ദിറാം ബോസിന്റെ മേലുള്ള കുറ്റം
[Musaapharpoorile janaviruddha jadjiyaaya kingsu
phodine bomberinju kollaan shramicchu ennathaayirunnu khuddhiraam bosinte melulla kuttam
]