1. 1857-ലെ വിപ്ലവത്തിനെ ‘ഫ്യൂഡൽ പ്രതിവിപ്ലവം’ എന്ന് വിശേഷിപ്പിച്ചതാരെല്ലാമാണ്?
[1857-le viplavatthine ‘phyoodal prathiviplavam’ ennu visheshippicchathaarellaamaan?
]
Answer: എം.എൻ.റോയ്,ആർ.പി.ദത്ത്,എ.ആർ.ദേശായി
[Em. En. Royu,aar. Pi. Datthu,e. Aar. Deshaayi
]