1. ചൈനയെ പ്രതിനിധാനം ചെയ്ത് പഞ്ചശീലക്കരാറിൽ ഒപ്പിട്ട പ്രീമിയറാര്? [Chynaye prathinidhaanam cheythu panchasheelakkaraaril oppitta preemiyaraar?]

Answer: ചൗ എൻ‌ലായ് [Chau enlaayu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ചൈനയെ പ്രതിനിധാനം ചെയ്ത് പഞ്ചശീലക്കരാറിൽ ഒപ്പിട്ട പ്രീമിയറാര്?....
QA->2007-ൽ പുറത്തിറങ്ങിയ ടൈം മാഗസിന്റെ ഒരു ലക്കത്തിൽ കവർസ്റ്റോറി ‘മനുഷ്യർ നന്മയുള്ളവരും തിന്മ ചെയ്യുന്നവരൊക്കെ ആകുന്നത് എങ്ങനെ’ എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു. ഈ മാഗസിന്റെ കവർചിത്രത്തിൽ നന്മയെ പ്രതിനിധാനം ചെയ്തും തിന്മയെ പ്രതിനിധാനം ചെയ്തും രണ്ടു വ്യക്തികളുടെ മുഖം നൽകിയിരുന്നു. ആരെല്ലാമായിരുന്നു അവർ?....
QA->മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെ പ്രതിനിധാനം ചെയ്ത് എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്? ....
QA->യുനൈറ്റഡ് പ്രോവിൻസിനെ പ്രതിനിധാനം ചെയ്ത് ആരായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്? ....
QA->ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയെ പ്രതിനിധാനം ചെയ്ത്‌ ഇന്ത്യയില്‍ ആദ്യമെത്തിയത്‌ ആരാണ്‌?....
MCQ->മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും?...
MCQ->2021-22ൽ ചൈനയെ പിന്തള്ളി ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളിയായ രാജ്യം ഇനിപ്പറയുന്നവയിൽ ഏതാണ് ?...
MCQ->ചൈനയെ നേരിടാൻ ഏത് രാജ്യവുമായാണ് ജപ്പാൻ റെസിപ്രോക്കൽ ആക്‌സസ് കരാർ (RAA) എന്ന പേരിൽ ഒരു ‘ലാൻഡ്മാർക്ക്’ പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവെച്ചത്?...
MCQ->ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?...
MCQ->ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution