1. ’സംഘം’ എന്നാലെന്ത്?
[’samgham’ ennaalenthu?
]
Answer: തമിഴ് സാഹിത്യത്തിലെ നല്ല രചനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധുര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തമിഴ് പണ്ഡിതന്മാരുടെ ഒരു അക്കാദമി ആയിരുന്നു സംഘം
[Thamizhu saahithyatthile nalla rachanakal prothsaahippikkuka enna lakshyatthode madhura kendramaakki pravartthicchirunna thamizhu pandithanmaarude oru akkaadami aayirunnu samgham
]