1. ഝലം നദീതീരത്തുവെച്ച് നടന്ന ഹൈഡ്സ് പാസ് യുദ്ധത്തിൽ അലക്സാണ്ടർ പരാജയപ്പെടുത്തിയത് ആരെ ?
[Jhalam nadeetheeratthuvecchu nadanna hydsu paasu yuddhatthil alaksaandar paraajayappedutthiyathu aare ?
]
Answer: ഝലം പ്രദേശത്തെ രാജാവായിരുന്ന പോറസ് (പുരുഷോത്തമൻ)നെ
[Jhalam pradeshatthe raajaavaayirunna porasu (purushotthaman)ne
]