1. ആര്യന്മാരുടെ വരവാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
 [Aaryanmaarude varavaanu sindhunadeethada samskaaratthinte thakarcchaykku kaaranamaayathu ennu abhipraayappettathu aaru ?
]
Answer: മോർട്ടിമർ വീലർ 
 [Morttimar veelar 
]