1. ആദ്യമായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
 [Aadyamaayi kandetthiya sindhunadeethada samskaara kendramaaya haarappa sthithi cheyyunnathu evideyaanu ?
]
Answer: പാകിസ്താനിലെ മൗണ്ട്ഗോമറി ജില്ലയിൽ 
 [Paakisthaanile maundgomari jillayil 
]