1. കൊറ്റംകുളങ്ങര ക്ഷേത്രം പ്രസിദ്ധമായത് എന്ത് ആചാരത്തിനാലാണ്?
[Kottamkulangara kshethram prasiddhamaayathu enthu aachaaratthinaalaan?
]
Answer: പുരുഷൻമാർ പെൺവേഷം കെട്ടി താലപ്പൊലി നടത്തുന്ന ആചാരം
[Purushanmaar penvesham ketti thaalappoli nadatthunna aachaaram
]