1. ആലപ്പുഴയിലെ കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങൾ പ്രശസ്തമായത് എന്തിന്?
 [Aalappuzhayile kaartthikappalli, thrukkunnappuzha ennividangal prashasthamaayathu enthin?
]
Answer: മോണോസൈറ്റ് അടങ്ങിയ കരിമണൽ നിക്ഷേപത്തിന്
 [Monosyttu adangiya karimanal nikshepatthinu
]