1. ഇടുക്കി പദ്ധതി പ്രദേശം കാണിച്ചു കൊടുത്ത ആദിവാസിയായ
ചെമ്പൻ കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചത് എവിടെ ?
[Idukki paddhathi pradesham kaanicchu koduttha aadivaasiyaaya
chempan kolumpante prathima sthaapicchathu evide ?
]
Answer: ചെറുതോണിയിൽ
[Cheruthoniyil
]