1. പെരിയാറിന്റെ പോഷകനദികൾ ഏതെല്ലാം ?
 [Periyaarinte poshakanadikal ethellaam ?
]
Answer: മുല്ലപ്പെരിയാർ, പെരുന്തുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ, മുതിരമ്പുഴ, തൊട്ടിയാർ, ഇടമലയാർ
 [Mullapperiyaar, perunthurayaar, kattappanayaar, cheruthoniyaar, muthirampuzha, thottiyaar, idamalayaar
]