1. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ട്? [Oru vyakthiyo sthaapanamo niyamaparamaayi nirvahikkenda oru kadama nirvahikkunnathil veezhchavarutthiyaal prayogikkaavunna rittu? ]
Answer: മാൻഡമസ് [Maandamasu]