1. കേരളത്തിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, ലോക് സഭാംഗം തുടങ്ങിയ പദവികൾ വഹിച്ച ഏക വ്യക്തി?  [Keralatthil mukhyamanthri, upamukhyamanthri, speekkar, loku sabhaamgam thudangiya padavikal vahiccha eka vyakthi? ]
Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]