1. കോഴിക്കോട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ?
 [Kozhikkodu jillayiloode ozhukunna pradhaanappetta nadikal ethellaam ?
]
Answer: കുറ്റ്യാടിപ്പുഴ, കല്ലായിപ്പുഴ, കോരപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ
 [Kuttyaadippuzha, kallaayippuzha, korappuzha, chaaliyaar, kadalundippuzha
]