1. കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി ചേലക്കാടൻ ആയിഷ പ്രഖ്യാപിച്ചതെവിടെ വെച്ച്?
[Keralatthe sampoorna saaksharatha nediya samsthaanamaayi chelakkaadan aayisha prakhyaapicchathevide vecchu?
]
Answer: കോഴിക്കോട് മുതലക്കുളത്ത് വെച്ച്
[Kozhikkodu muthalakkulatthu vecchu
]