1. കേരളനിയമസഭാചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗമായ ഉമേഷ്റാവു തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്ന് ?
[Keralaniyamasabhaacharithratthil ethirillaathe thiranjedukkappetta eka niyamasabhaamgamaaya umeshraavu thiranjedukkappettathu evide ninnu ?
]
Answer: മഞ്ചേശ്വരം മണ്ഡലം
[Mancheshvaram mandalam
]