1. കനകമണി, കൃഷ്ണമണി, പൗർണമി, ശുഭ്ര, ഹൃദ്യ, ശ്രേയ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Kanakamani, krushnamani, paurnami, shubhra, hrudya, shreya enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: പെരുമ്പയർ
[Perumpayar
]