1. പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
 [Pashchimaghattatthilulla inthyayile ettavum uyaramulla vellacchaattamaaya jogu vellacchaattam sthithi cheyyunnathu evideyaanu ?
]
Answer: കർണാടക(ശരാവതി നദി )
 [Karnaadaka(sharaavathi nadi )
]