1. കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ?
[Kadalttheeramulla keralatthile jillakal ethellaam ?
]
Answer: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
[Thiruvananthapuram, kollam, aalappuzha, eranaaku lam, thrushoor, malappuram, kozhikkodu, kannoor, kaasargodu
]