1. തമിഴിന്റെയും സംസ്കൃതത്തിന്റെയും അനുഗ്രഹം കൊണ്ട് മാധുര്യവും പ്രൗഢതയും സമാർജ്ജിച്ച മലയാളഭാഷയിൽ രാമചരിതം വിരചിതമായിരിക്കുന്നു.- വക്താവാര് ? [Thamizhinteyum samskruthatthinteyum anugraham keaandu maadhuryavum prauddathayum samaarjjiccha malayaalabhaashayil raamacharitham virachithamaayirikkunnu.- vakthaavaaru ?]
Answer: ഡോ. പി.കെ നാരായണപ്പിള്ള [Do. Pi. Ke naaraayanappilla]