1. ഇന്ത്യൻ വംശജനായ എസ്.ചന്ദ്രശേഖറിന് നൊബേൽ സമ്മാനം ലഭിച്ചതെന്തിന് ?
[Inthyan vamshajanaaya esu. Chandrashekharinu nobel sammaanam labhicchathenthinu ?
]
Answer: നക്ഷത്രങ്ങളുടെ അന്ത്യത്തെ സംബന്ധിക്കുന്ന കണ്ടെത്തലിന്
[Nakshathrangalude anthyatthe sambandhikkunna kandetthalinu
]