1. ഇന്ത്യയിൽ ദ്വിമണ്ഡല സഭയുള്ള സംസ്ഥാന നിയമസഭകൾ? [Inthyayil dvimandala sabhayulla samsthaana niyamasabhakal?]
Answer: ബീഹാർ, ജമ്മുകാശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, യു.പി [Beehaar, jammukaashmeer, karnaadaka, mahaaraashdra, uttharaakhandu, yu. Pi]