1. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവം തൃപ്തികരമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ? [Kvaandam siddhaanthatthinte adisthaanatthil photto ilakdriku prabhaavam thrupthikaramaayi vishadeekariccha shaasthrajnjan?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen ]