1. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമസഭയ്ക്ക് പുറത്ത് വച്ച് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി? [Kerala niyamasabhayude charithratthil aadyamaayi niyamasabhaykku puratthu vacchu sathyaprathijnja cheytha mukhyamanthri? ]
Answer: വി.എസ്. അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]