1. സ്‌റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമേത്? [Sttokku hom intarnaashanal peesu risarcchu insttittyoottinte puthiya ripporttu prakaaram lokatthu ettavum kooduthal aayudham irakkumathi cheyyunna raajyameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സൗദി അറേബ്യ
ലോകത്തെ ആയുധ ഇറക്കുമതിയുടെ 12 ശതമാനവും സൗദി അറേബ്യയിലേക്കാണെന്നാണ് SIPRIയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 9.5 ശതമാനം ഇറക്കുമതിയുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 2014-18ലെ കണക്കുകളാണ് റിപ്പോര്‍ട്ടിനാധാരം. ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിയില്‍ 58 ശതമാനവും റഷ്യയില്‍നിന്നാണ്. ഇസ്രായേല്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ കയറ്റി അയക്കുന്ന മറ്റ് രാജ്യങ്ങള്‍. ആയുധ ഇറക്കുമതിയില്‍ 11-ാം സ്ഥാനത്താണ് പാകിസ്താന്‍. പാകിസ്താനില്‍ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളില്‍ 70 ശതമാനവും ചൈനയില്‍നിന്നാണ്.