ന്യൂഡല്‍ഹി
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചും ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 14-ാമത് എഡിഷനാണ് 2019-ല്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്നത്. ഫെബ്രുവരി 20-മുതല്‍ 23 വരെയാണ് സമ്മേളനം. Innovations for Agricultural Transformation എന്നതാണ് കോണ്‍ഗ്രസിന്റെ ഇത്തവണത്തെ വിഷയം.