1. ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐക്കണ്‍സ്: ഫ്രം ജിന്ന ടു മോദി - ഫെബ്രുവരി 9-ന് പ്രകാശനം ചെയ്ത ഈ പുസ്തകം ആരുടേതാണ്? [On leedezhsu aandu aikkans: phram jinna du modi - phebruvari 9-nu prakaashanam cheytha ee pusthakam aarudethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കുല്‍ദീപ് നയ്യാര്‍
അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അവസാനമായി രചിച്ച പുസ്തകമാണ് 'ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐക്കണ്‍സ്: ഫ്രം ജിന്ന ടു മോദി'. മന്‍മോഹന്‍സിങ് ഭരണകാലത്ത് ഗവണ്‍മെന്റ് ഫയലുകള്‍ സോണിയാഗാന്ധിയുടെ വീട്ടിലെത്തിക്കുമായിരുന്നു എന്ന പരാമര്‍ശത്തിന്റെ പേരില്‍ പുസ്തകം വിവാദമായി. പ്രാകാശനച്ചടങ്ങില്‍നിന്ന് മന്‍മോഹന്‍സിങ് വിട്ടുനിന്നു.