1. ഇന്ത്യയില്‍ ബജറ്റ് സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചതെന്ന്? [Inthyayil bajattu sampradaayam aadyamaayi avatharippicchathennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
1860
1860 ഏപ്രില്‍ ഏഴിന് ഈസ്റ്റ് ഇന്ത്യ കമ്പനി അവതരിപ്പിച്ച ബജറ്റാണ് ഇന്ത്യയിലെ ആദ്യത്തേത്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി മൊറാര്‍ജി ദേശായി ആണ്; 10 തവണ. എട്ട് തവണ ബജറ്റ് അവതരിപ്പിച്ച പി. ചിദംബരമാണ് രണ്ടാമത്. കേന്ദ്രത്തിലെ ആദ്യ വനിത ധനകാര്യ മന്ത്രി ഇന്ദിരാ ഗാന്ധിയാണ്.