1. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം സ്ഥാപിതമാവുന്നത് ഏത് സംസ്ഥാനത്താണ്? [Inthyayile aadya samgeetha myoosiyam sthaapithamaavunnathu ethu samsthaanatthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
തമിഴ്‌നാട്
ത്യാഗരാജ സ്വാമികളുടെ ജന്മസ്ഥലമായ തിരുവയ്യാറിലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ഇന്ത്യയിലെ ആദ്യ മ്യൂസിക് മ്യൂസിയം സ്ഥാപിക്കുന്നത്. കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളിലൊരാലാണ് ത്യാഗരാജ സ്വാമികള്‍. മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രി എന്നിവരാണ് മറ്റ് രണ്ടുപേര്‍.