1. മൊബൈൽ ഡാറ്റ ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുളള രാജ്യം? [Mobyl daatta upayogatthil lokatthu onnaam sthaanatthulala raajyam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ
മാസം 150 കോടി ജിഗാബൈറ്റ് ഡാറ്റയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. നീതിആയോഗ് സി.ഇ.ഒ. അമിതാഭ്കാന്ത് ട്വിറ്ററിലൂടെ പുറത്തുവിട്ട വിവരമാണിത്. റിലയൻസ് ജിയോയിലൂടെ ഒരു മാസം 100 കോടിയിലധികം ജിഗാബൈറ്റ് ഡാറ്റ ഇന്ത്യയിൽ ഉപയോഗിക്കുന്നതായി നേരത്തെ മുകേഷ് അംബാനി അവകാശപ്പെട്ടിരുന്നു.