1. 2017-ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതാര്? [2017-le loka sundariyaayi thiranjedukkappettathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മാനുഷി ചില്ലാർ
ലോക സൗന്ദര്യ മത്സരത്തിന്റെ 67-ാമത് പതിപ്പായിരുന്നു 2017 നവംബർ 18-ന് ചൈനയിലെ സാന്യയിൽ നടന്നത്. ലോക സുന്ദരിയാവുന്ന ആറാമത് ഇന്ത്യക്കാരിയാണ് മാനുഷി ചില്ലാർ. റീത്ത ഫാരിയ(1966),ഐശ്വര്യ റായ്(1994), ഡയാന ഹൈഡൻ(1997),യുക്ത മുഖി (1999),പ്രിയങ്ക ചോപ്ര(2000) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാർ.