1. 2017-ലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് നേടിയാര്? [2017-le laal bahadoor shaasthri naashanal avaardu nediyaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഡോ.ബിന്ദേശ്വർ പതക്
    പബ്ലിക് അഡ്മിനിസ്ട്രേഷൻ,അക്കാഡമിക്സ് ആന്റ് മാനേജ്മെന്റ് എന്നിവയിലെ മികവിനാണ് ഈ പുരസ്കാരം നൽകുന്നത്. ചെലവു കുറഞ്ഞ ശൗചാലയ സാങ്കേതികത വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും വഹിച്ച പങ്ക് കണക്കിലെടുത്താണ് ബിന്ദേശ്വർ പതകിന് അവാർഡ് നൽകിയത്. രാഷ്ട്രപതി ഭവനിൽവെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുര്സകാരം സമ്മാനിച്ചത്.
Show Similar Question And Answers
QA->സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?....
QA->ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത്?....
QA->ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?....
QA->ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം എവിടെ? ....
QA->ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിചെയ്യുന്നത്?....
MCQ->2017-ലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് നേടിയാര്?....
MCQ->സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?....
MCQ->ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത്?....
MCQ->ലാൽ ബഹാദൂർ ശാസ്ത്രി ജനിച്ച വർഷം....
MCQ->ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിന്റെയും ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെയും 2021-ലെ ഗോൾഡൻ അച്ചീവ്‌മെന്റ് അവാർഡിന് അർഹനായത് ആരാണ് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution