1. ഇന്ത്യയുടെ ഇപ്പോഴത്തെ റെയിൽവെ മന്ത്രി ആര്? [Inthyayude ippozhatthe reyilve manthri aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പിയൂഷ് ഗോയൽ
സെപ്റ്റംബറിൽ നടന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലൂടെയാണ് പിയൂഷ് ഗോയൽ റെയിൽവെ വകുപ്പ് മന്ത്രിയായത്. ഈ പുന:സംഘടനയിൽ മുക്താർ അബ്ബാസ് നഖ് വി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും ധർമേന്ദ്ര പ്രധാൻ പെട്രോളിയം വകുപ്പിന്റെയും രാജ്യവർധൻസിങ് റാത്തോഡ് കായിക വകുപ്പിന്റെയും മന്ത്രിമാരായി.