1. ഇന്ത്യയിലെ ഏത് ദ്വീപാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ പുനർ നാമകരണം ചെയ്ത് ഈ അടുത്ത് ഉത്തരവിറങ്ങിയത്? [Inthyayile ethu dveepaanu do. E. Pi. Je. Abdul kalaaminte peril punar naamakaranam cheythu ee adutthu uttharavirangiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വീലർദ്വീപ്
ഇന്ത്യയിലെ മിസ്സൈൽ പരീക്ഷണ കേന്ദ്രമാണ് ഒഡിഷയിലെ വീലർ ദ്വീപ്. ബ്രിട്ടീഷ് ലെഫ്റ്റനന്റ് കമാൻഡന്റ് ആയിരുന്ന വീലറുടെ പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. 2015 സെപ്റ്റംബർ 4-ന് ഈ ദ്വീപിന് ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പേര് നൽകിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്.