1. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമേതാണ്? [Risarvu baanku puratthirakkiya puthiya kanakkanusaricchu inthyayil ettavum kooduthal kadabaadhyathayulla samsthaanamethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഉത്തർപ്രദേശ്
4.58 ലക്ഷം കോടി രൂപയാണ് ഉത്തർപ്രദേശിന്റെ കടബാധ്യത. കടത്തിൽ രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കും മൂന്നാം സ്ഥാനം പശ്ചിമബംഗാളിനുമാണ്. 1.82 ലക്ഷം കോടിയുടെ കടവുമായി കേരളം എട്ടാം സ്ഥാനത്തുണ്ട്.
4.58 ലക്ഷം കോടി രൂപയാണ് ഉത്തർപ്രദേശിന്റെ കടബാധ്യത. കടത്തിൽ രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കും മൂന്നാം സ്ഥാനം പശ്ചിമബംഗാളിനുമാണ്. 1.82 ലക്ഷം കോടിയുടെ കടവുമായി കേരളം എട്ടാം സ്ഥാനത്തുണ്ട്.