1. കിം ഇൽ സുങ്ങ് ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവാണ്? [Kim il sungu ethu raajyatthinte raashdrapithaavaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഉത്തര കൊറിയ
കിം ഇൽ സുങ്ങിന്റെ 105-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഉത്തരകൊറിയ തങ്ങളുടെ കൈവശമുള്ള ആധുനിക മിസൈലുകളടക്കം പ്രദർശിപ്പിച്ച് തലസ്ഥാനമായ പ്യോങ് യാങിൽ പരേഡ്നടത്തിയത്. അമേരിക്കയിൽവരെ എത്താവുന്ന കെ.എൻ.08 ഭൂഖണ്ഡാന്തര മിസൈലടക്കം പ്രദർശിപ്പിച്ചായിരുന്നു പരേഡ്.